About the Seminar
2 Hour Offline seminar at Thevera
Offline Method
Offline Seminar at Seminar Centre, Thevera
Duration
3 hour
Date and Time
As per the availability and seminar terms and conditions
Organiser information
Joby KM
Laundry Man Of India
Global Laundry Consultant
Event Topic
ഇന്നത്തെ ടോപിക് Starts :- 10 Minute 2 PM
( * 29500 വരുന്ന എന്റെ 121 കൺസൾട്ടൻസിയുടെ പ്രധാന ഭാഗങ്ങളുടെ ചുരുക്കരൂപം മാത്രമാണ് ഈ സെമിനാർ കൂടുതൽ ഡീറ്റൈൽ ആയി അറിയേണ്ടവർ പിന്നീട് നിങ്ങൾക്ക് മുതൽക്കൂട്ട് ആകുമെന്ന് കണ്ടാൽ മാത്രം ബന്ധപെടുക )
1 എന്താണ് ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് 2 .10 PM - 10 Minute
2 ഏതെല്ലാമാണ്ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് സേവനങ്ങൾ 2 .20 PM - 10 Minute
3 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ ആവശ്യമുള്ള ഏരിയ എങ്ങനെ തിരഞ്ഞെടുക്കണം 2 .30 PM - 10 Minute
4 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എങ്ങനെയുള്ള കെട്ടിടങ്ങൾ തിരഞ്ഞെടുക്കണം 2 .40 PM - 10 Minute
5 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എത്ര ചതുരശ്ര അടി സ്ഥലം വേണം 2 .50 PM - 10 Minute
6 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എന്തെല്ലാം ലൈസൻസുകൾ വേണം 3 PM - 10 Minute
7 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എന്തെല്ലാം മെഷീനറികൾ വേണം 3 .10 PM - 5 Minute
8 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എത്ര കപ്പാസിറ്റി മെഷീനറികൾ വേണം 3 .15 PM - 5 Minute
9 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ ഏതെല്ലാം രീതിയിൽ പണം കണ്ടെത്താം 3 .20PM - 5 Minute
10 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് ആരംഭിക്കുവാൻ എന്തെല്ലാം നിയമതടസങ്ങൾ ഉണ്ട് 3 .25 PM - 5 Minute
11 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് മെഷീനറികളിലെ വ്യത്യാസങ്ങൾ എന്തെല്ലാം 3 .30 PM - 5 Minute
12 ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് മെഷീനറികളിലെ ആയുസ് എങ്ങനെ ആണ് 3 .35 PM - 5 Minute
13 ഒരു ലോൺഡ്രി, ഡ്രൈ ക്ലീനിംഗ് എത്ര നാളുകൾ കൊണ്ട് ലാഭം ഉണ്ടാകണം 3 .40 PM - 5 Minute
14 ഒരു ഡ്രൈ ക്ലീനിംഗ് , ലോൺഡ്രിക്ക് കളക്ഷൻ സെന്റററുകൾ ആവശ്യമുണ്ടോ 3 .45 PM - 5 Minute
15 ഒരു ഡ്രൈ ക്ലീനിംഗ് , ലോൺഡ്രിയിൽ എത്ര സ്റ്റാഫ് വേണം 3 .45 PM - 5 Minute
16 എങ്ങനെ സ്റ്റാഫിനെ തിരഞ്ഞെടുക്കണം 3 .50 PM - 5 Minute
17 എങ്ങനെ സ്റ്റാഫുകൾക്ക് വേണ്ട പരിശീലനം നൽകണം 3 .55 PM - 5 Minute
18 നിലവിൽ സംസാരിച്ചവയെകുറിച്ചുള്ള വിശകലനം 4 PM
19 സെമിനാറിൽ അറ്റൻഡ് ചെയ്തവർക്കുള്ള സംശയങ്ങൾക്ക് മറുപടി 10 Minute
20 ഭാവിയിൽ നിങ്ങൾക്ക് എങ്ങനെയെല്ലാം ഞങ്ങളുമായി ചേർന്നുകൊണ്ട് വളരാം എന്നും അവക്കുവേണ്ട ഫീസുകളെക്കുറിച്ചും (* ആവശ്യമുണ്ടെന്നു തോന്നുന്നവർ മാത്രം അറ്റൻഡ് ചെയ്യുക ) 10 Minute
Terms and Conditions
Total Section - 2 Hour
Event - Online at Location describes
Amount - 1000 Including Gst
Amount Grand Totals - 1000
Refund - No refund applicable
Type of product - Seminar Service
Date - As per describes
Time - As per availability
Date postponed - Not possible
Date Preponed - Not possible
പുതിയതായി ലോൺഡ്രി ഡ്രൈ ക്ലീനിംഗ് തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ മാത്രം രജിസ്റ്റർ ചെയ്യുക
നിയമങ്ങൾ :-
* രജിസ്ട്രേഷൻ തുക തിരികെ ലഭിക്കുന്നതല്ല
*കൃത്യസമയത്തിനുള്ളിൽ തന്നെ സെമിനാറിനായി എത്തിച്ചേരേണ്ടതാണ് അല്ലാത്തപക്ഷം പറഞ്ഞിരിക്കുന്ന സമയം സെമിനാർ അവസാനിക്കുന്നതാണ്
*വ്യക്തികൾക്ക് അനുസരിച്ച് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്നതല്ല
*ഏതെങ്കിലും കാരണത്താൽ സെമിനാർ ബുക്ക് ചെയ്ത ദിവസം നടത്താൻ സാധിക്കാതെ വന്നാൽ അടുത്ത് വരുന്ന ദിവസങ്ങൾ അറിയിക്കുന്നതും അപ്രകാരം പങ്കെടുക്കുവാൻ സാധിക്കുന്നതുമാണ്
വളരെ പ്രധാനപ്പെട്ട വിഷയം
ഇന്നത്തെ സെമിനാറിന്റെ ടോപ്പിക്കായ
ലോൺഡ്രി വ്യവസായത്തിലെ ഒളിഞ്ഞിരിക്കുന്ന അവസരങ്ങളും അപകടങ്ങളെയും കുറിച്ചല്ലാത്ത മറ്റെന്തിനെക്കുറിച്ചും അറിയണം എന്ന് ആഗ്രഹമുള്ളവർ ആ ടോപ്പിക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യുകയോ അല്ലായെങ്കിൽ സ്വന്തം ടോപ്പിക്കുകളെ കുറിച്ചുള്ള മറ്റൊരു 121 കൺസൾട്ടൻസി പണം അടച്ചു ബുക്ക് ചെയ്യാവുന്നതാണ് അതല്ലാതെ ഈ സെമിനാറിൽ അവ ചർച്ച ചെയ്യപെടുന്നതല്ല
സെമിനാറിൽ പാലിക്കേണ്ട ചില നിബന്ധനകൾ
സെമിനാർ തുടങ്ങുന്നതിനു 30 മിനിറ്റ് മുൻപെങ്കിലും എത്തിച്ചേരുക
സെമിനാർ നടക്കുന്ന സമയങ്ങളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം അനുവദിക്കുന്നതല്ല
സെമിനാർ നടക്കുന്ന ഹാളിൽ ഓർഗനൈസർ മാത്രം വീഡിയോ എടുക്കുന്നതാണ് മറ്റുള്ളവർക്ക് വീഡിയോ, ഓഡിയോ റെക്കോർഡ് ചെയ്യുവാനുള്ള അനുവാദം ഇല്ലാത്തതും അപ്രകാരം കണ്ടാൽ അവരെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്നും വിലകുന്നതുമാണ്
സെമിനാർ വിഡിയോകളും ലിങ്കുകളും ഓർഗനൈസർ റിലീസ് ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽനിന്നും കാണുവാൻ സാധിക്കുകയുള്ളു അല്ലാതെ റെക്കോർഡുകളായി പങ്കെടുക്കുന്നവർക്ക് നൽകുന്നതല്ല
ഈ നിബന്ധനകൾ പാലിക്കുവാൻ തയ്യാറുള്ളവർ മാത്രമേ പണമടച്ചു സെമിനാർ ബുക്ക് ചെയ്യേണ്ടതുള്ളു നിബന്ധനകൾ ലംഘിച്ചാൽ പണം തിരികെ ലഭിക്കുന്നതല്ല
Registration Details
Book Through website - https://jobykm.com
Book Through email - jobygmtth@gmail.com
Book Through call - +91989599861
Book Through WhatsApp - https://wa.me/message/XSOGLSV27DV2G1
Seminar Venue:-
https://maps.app.goo.gl/mo8fxW2kPtnpXz2t7